INVESTIGATIONനിന്നെ കണ്ടാൽ അറിയാം നീ..'ചൈനീസ്' തന്നെ; അയ്യോ..ഇല്ല ഞങ്ങൾ ഇന്ത്യക്കാരാണ്; അതിന് എന്തെങ്കിലും പ്രൂഫ് ഉണ്ടോ ?; ആൾക്കൂട്ടത്തിനിടയിൽ ജീവന് വേണ്ടി കേഴുന്ന ഒരു വിദ്യാർത്ഥി; മുഷ്ടിചുരുട്ടിയുള്ള ആദ്യ ഇടിയിൽ തന്നെ പാതി ബോധം പോയി; പെട്ടെന്ന് കഴുത്ത് നോക്കി ആഞ്ഞുവെട്ടി മറ്റൊരാൾ; പിന്നാലെ മരണത്തോട് മല്ലിട്ട കിടന്ന നാളുകൾ; ക്രിസ്മസിന്റെ പിറ്റേ ദിവസം സംഭവിച്ചത്; ത്രിപുരയില്‍ ആളിക്കത്തി പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ29 Dec 2025 1:06 PM IST
SPECIAL REPORTകഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്ക് എത്തിയ രാംനാരായണ്‍ വഴിതെറ്റി മാതാളികാട് ഭാഗത്ത് എത്തി; മദ്യപിച്ചിരുന്നു എന്നതൊഴിച്ചാല്‍ വാളയാറിലെ ഇരയുടെ പക്കല്‍ നിന്നും മോഷണമുതലുകളോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ല; ഭാഷാപരമായ പ്രശ്‌നം കാരണം ഭാഗം വിശദീകരിക്കാനും കഴിഞ്ഞില്ല; നാലു മണിക്കൂര്‍ ചോരയൊലിപ്പിച്ചു കിടന്നു; ഭയ്യാറിന്റേത് ഭയാനക ആള്‍ക്കൂട്ട ക്രൂരത; കൊലപാതകികളെ അവരെടുത്ത വീഡിയോ കുടുക്കുംമറുനാടൻ മലയാളി ബ്യൂറോ19 Dec 2025 10:40 AM IST